Let us do the

Drone Pilot Course in MG: Application has started (21-03-2024)

So you can give your best WITHOUT CHANGE

എംജിയിൽ ഡ്രോൺ പൈലറ്റ് കോഴ്‌സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു 

എംജി സർവകലാശാലയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് പരിശീലനത്തിന് അപേക്ഷിക്കാം. സർവകലാശാലയിലെ സ്കൂൾ ഓഫ് എൻവയൺമെൻ്റൽ സയൻസസിനു കീഴിൽ പ്രവർത്തിക്കുന്ന ഡോ. ആർ.സതീഷ് സെന്റർ ഫോർ റിമോട് സെൻസിങ് ആൻഡ് ജിഐഎസാണ് ഏഷ്യാ സോഫ്റ്റ്ലാബിന്റെ സാങ്കേതിക സഹകരണത്തോടെ ഒരാഴ്ചത്തെ കോഴ്സ് നടത്തുന്നത്. ആദ്യ ബാച്ച് ഏപ്രിലിൽ ആരംഭിക്കും. പരിശീലനം പൂർത്തീകരിക്കുന്നവർക്ക് അംഗീകൃത റിമോട് പൈലറ്റ് ലൈസൻസ് ലഭിക്കും. 18-60 പ്രായക്കാരായ 10-ാം ക്ലാസുകാർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിന് https://ses.mgu.ac.in സന്ദർശിക്കുക.


Send us your details to know more about your compliance needs.