Let us do the

Economics MA at CDS: Applications have started (30-06-2025)

So you can give your best WITHOUT CHANGE

സിഡിഎസിൽ ഇക്കണോമിക്സ് എംഎ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ എംഎ ഇക്കണോമിക്സിനു ജൂലൈ 15 വരെ അപേക്ഷിക്കാം. ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയാണ് ബിരുദം നൽകുന്നത്. സിയുഇടി-പിജി 2025 (ടെസ്റ്റ്പേപ്പർ കോഡ് സിഒഒപി10) സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഓൺലൈൻ അഭിമുഖമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.cds.edu 


Send us your details to know more about your compliance needs.