So you can give your best WITHOUT CHANGE
അക്കൗണ്ടൻസി വിദ്യാർഥികൾക്ക് പിഎം ഫൗണ്ടേഷൻ സ്കോളർഷിപ്
ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ്മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ് കോഴ്സുകൾ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാർഥികൾക്കു പിഎം ഫൗണ്ടേഷൻ സ്കോളർഷിപ്പിനായി മാർച്ച് 15 വരെ അപേക്ഷിക്കാം. ഇൻ്റർമീഡിയറ്റ്, ഫൈനൽ പരീക്ഷ എഴുതുന്നവർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: www.pmfonline.org
Send us your details to know more about your compliance needs.
Education