So you can give your best WITHOUT CHANGE
ബി.ഡിസ്: അപേക്ഷ ജൂൺ 27 വരെ
ബാച്‌ലർ ഓഫ് ഡിസൈൻ (ബി.ഡിസ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷാ സമർപ്പണം ജൂൺ 27 വരെ.
http://lbscentre.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി നാളെ മുതൽ ജൂൺ 25 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ല കളിൽ ജൂലൈ 9നു രാവിലെ 10 മുതൽ 11.40 വരെ പ്രവേശനപരീക്ഷ നടത്തും. ഫോൺ: 0471 2560327.
Send us your details to know more about your compliance needs.