So you can give your best WITHOUT CHANGE
BEL: 237 എൻജിനീയർ ഒഴിവുകൾ
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൻ്റെ ബെംഗളൂരു കോപ്ലക്‌സിലും അംബാല, ജോധ്‌പൂർ, ഭട്ടിൻഡ്, മുബൈ, വിസാഗ്, ഡൽഹി, ഇൻഡോർ, ഗാസിയാബാദ് എന്നിവിടങ്ങളിലുമായി എൻജിനീയറുടെ 229 ഒഴിവ്. 5 വർഷ നിയമനം, 2 വർഷം കൂടി നീട്ടിക്കിട്ടാം. ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.bel-india.in
എസ്.ബി.ഐയിൽ 169 അസിസ്റ്റൻ്റ് മാനേജർ ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ, ഇലക്ട്രിക്കൽ, ഫയർ വിഭാഗങ്ങളിലായി 169 ഒഴിവുണ്ട്. നിയമനം ഇന്ത്യയിലെവിടെയുമാകാം. ജനുവരിയിൽ നടക്കുന്ന ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരത്ത് കേന്ദ്രമുണ്ടായിരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: https://bank.sbi അവസാന തീയതി: ഡിസംബർ 12.
Send us your details to know more about your compliance needs.