So you can give your best WITHOUT CHANGE
ജനറ്റിക് എൻജിനിയറിങ് ആൻഡ് ബയോടെക്നോളജി ഇന്റർനാഷണൽ സെൻററിൽ ഗവേഷണം ചെയ്യാൻ അവസരം
ന്യൂഡൽഹി ഇന്റർനാഷണൽ സെൻറർ ഫോർ ജനറ്റിക് എൻജിനിയറിങ് ആൻഡ് ബയോടെക്നോളജി (ഐ.സി.ജി.ഇ.ബി); മോളിക്യുളാർ മെഡിസിൻ, പ്ലാൻഡ് ബയോളജി, ഇൻറഗ്രേറ്റീവ് ബയോളജി തുടങ്ങിയ പ്രധാന മേഖലകളിലെ ഗവേഷണങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ജവാഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു.) യുമായി സഹകരിച്ചാണ് പിഎച്ച്.ഡി. പ്രോഗ്രാം നടത്തുന്നത്. അപേക്ഷ www.icgeb.res.in/phd2024 ലിങ്ക് വഴി നവംബർ 25 വരെ നൽകാം.
Send us your details to know more about your compliance needs.