Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (20-03-2024)

So you can give your best WITHOUT CHANGE

റെയിൽ കോച്ച് ഫാക്‌ടറിയിൽ 550 അപ്രൻ്റിസ് ഒഴിവുകൾ

കപൂർത്തല റെയിൽവേ മന്ത്രാലയത്തിനു കീഴിലെ കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയുടെ ടെക്നിക്കൽ ട്രെയിനിങ് സെന്ററിൽ 550 അപ്രന്റിസ്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 9 വരെ. കൂടുതൽ വിവരങ്ങൾക്ക്: https://rcf.indianrailways.gov.in/ 

യുപി മെട്രോ: 439 ഒഴിവുകൾ

ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ 439 ഒഴിവ്. നേരിട്ടുള്ള നിയമനം.  മാർച്ച് 20 മുതൽ ഏപ്രിൽ 19 വരെ ഓൺലൈനായി അപേക്ഷിക്കാം തസ്‌തികകൾക്കും യോഗ്യതകൾക്കും വിശദാംശങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക: www.upmetrorail.com 


Send us your details to know more about your compliance needs.