Let us do the

Apply for professional course admission(01-04-2023)

So you can give your best WITHOUT CHANGE

പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം

കേരളത്തിലെ എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് പ്രവേശന കമ്മീഷണറുടെ വെബ്സൈറ്റായ www.cee. kerala.gov.in വഴി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 10.


Send us your details to know more about your compliance needs.