So you can give your best WITHOUT CHANGE
മദ്രാസ് സർവകലാശാലയിൽ എം.എ. മലയാളം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
മദ്രാസ് സർവകലാശാല മലയാളം വകുപ്പിൽ എം.എ. (റെഗുലർ) കോഴ്സുകളിലേക്ക് www.unom.ac.in വഴി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, യോഗ്യത ഉൾപ്പെടെയുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 30 വരെ Professor and Head, Department of Malayalam, University of Madras, Marina Campus, Chennai-600 005 എന്ന വിലാസത്തിൽ പോസ്റ്റലായി അയക്കണം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: 09444 514 381, 06379 856 875
Send us your details to know more about your compliance needs.