So you can give your best WITHOUT CHANGE
മെഡിക്കൽ സെയിൽസ് ആൻഡ് സർവിസ് സർട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനുകീഴിലെ എസ്.ആർ.സി. കമ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മെഡിക്കൽ സെയിൽസ് ആൻഡ് സർവീസ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.വിവരങ്ങൾക്ക്: 0471 2325101, https://www.srccc.in/
Send us your details to know more about your compliance needs.