So you can give your best WITHOUT CHANGE
കൊച്ചിൻ ഷിപ‌്യാർഡിൽ 132 വർക്ക്മെൻ ഒഴിവുകൾ
പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ വർക്ക്മെൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 132 ഒഴിവുണ്ട്. അപേക്ഷ: വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി: ജനുവരി 12. വിശദവിവരങ്ങൾക്ക്: www.cochinshipyard.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കെ.ടി.ഡി.സിയിൽ 79 ഒഴിവുകൾ
കേരള ടൂറിസം ഡിവലപ്മെന്റ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 79 ഒഴിവുണ്ട്. കരാർ വ്യവസ്ഥയിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 7 (വൈകീട്ട് 5 മണി). വിശദവിവരങ്ങൾക്ക്: www.ktdc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education