So you can give your best WITHOUT CHANGE
അലൈഡ് ഹെൽത്ത്കെയർ ഡിപ്ലോമ: അപേക്ഷ ഓഗസ്‌റ്റ് 12 വരെ നൽകാം
കേരളത്തിലെ സർക്കാർ / സ്വാശ്രയ സ്ഥാപനങ്ങളിൽ ഫാർമസി / ഹെൽത്ത് ഇൻസ്പെക്ടർ/അലൈഡ് ഹെൽത്ത്കെയർ ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എൻട്രൻസ് ടെസ്റ്റില്ല. യോഗ്യതാപരീക്ഷയിൽ നിർദിഷ്ട പേപ്പറുകളിൽ നേടിയ മാർക്കു നോക്കിയാണു പ്രവേശനം. അവസാന തീയതി: ഓഗസ്റ്റ് 12. വെബ്സൈറ്റ്: https://lbscentre.kerala.gov.in/
Send us your details to know more about your compliance needs.