Let us do the

neet-mds-application-has-started (19-02-2025)

So you can give your best WITHOUT CHANGE

നീറ്റ് എംഡിഎസ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഡെന്റൽ പിജി പഠനത്തിനുള്ള നീറ്റ് എംഡിഎസ് പരീക്ഷ ഏപ്രിൽ 19നു നടക്കും. ഓൺലൈൻ അപേക്ഷാ നടപടികൾ ഇന്നു വൈകിട്ട് മൂന്നിന് ആരംഭിക്കും. മാർച്ച് 31നുള്ളിൽ ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്കാണ് നീറ്റ്-എംഡിഎസിന് അപേക്ഷിക്കാൻ അവസരം. മാർച്ച് 10നു രാത്രി 11.55 വരെ അപേക്ഷിക്കാം. മാർച്ച് 14 മുതൽ 17 വരെ അപേക്ഷയിൽ തിരുത്തൽ വരുത്താൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://natboard.edu.in


Send us your details to know more about your compliance needs.