So you can give your best WITHOUT CHANGE
ഐ.ഐ.ടികളിൽ ഡിസൈൻ പഠനം: ഒക്ടോബർ 31 വരെ അപേക്ഷിക്കാം
ഐ.ഐ.ടികൾ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ, ഡിസൈനിങ്ങിൽ ബാച്ചിലർ/ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കള്ള പൊതുപ്രവേശനപരീക്ഷയായ അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഇൻ ഡിസൈനും (യു-സീഡ്), കോമൺ എൻട്രൻസ് എക്സാമിനേഷൻ ഇൻ ഡിസൈനും (സീഡ്) ഇപ്പോൾ അപേക്ഷിക്കാം. വെബ്സൈറ്റ്: www.ceed.iitb.ac.in
Send us your details to know more about your compliance needs.
  Education