So you can give your best WITHOUT CHANGE
ജെഎൻയുവിൽ പിജി: അപേക്ഷ 16 വരെ നൽകാം
ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ പിജി, അഡ്വാൻസ്ഡ് ഡിപ്ലോമ ഓഫ് പ്രൊഫിഷ്യൻസി കോഴ്സുകൾക്ക് സിയുഇടി പിജി സ്കോർ നേടിയവർക്ക് 16നു രാത്രി 11.50 വരെ റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: jnuee.jnu.ac.in
Send us your details to know more about your compliance needs.