Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (18-09-2025)

So you can give your best WITHOUT CHANGE

കൊച്ചിൻ ഷിപ്‌യാഡിൽ 140 അപ്രന്റിസ്: ഒഴിവുകൾ

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ (CSL) അപ്രന്റിസുകളെ നിയമിക്കുന്നു. ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ) വിഭാഗങ്ങളിലായി 140 ഒഴിവുണ്ട്. പരിശീലനകാലാവധി ഒരുവർഷമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 25. കൂടുതൽ വിവരങ്ങൾക്ക്: www.cochinshipyard.in 

കമ്പനി ലോ ട്രിബ്യൂണലിൽ 32 സ്റ്റെനോഗ്രാഫർ/പ്രൈവറ്റ് സെക്രട്ടറി ഒഴിവുകൾ

ഡൽഹിയിലുള്ള നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി) സ്റ്റെനോഗ്രാഫർ, പ്രൈവറ്റ് സെക്രട്ടറി എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 32 ഒഴിവുണ്ട്. കരാർ നിയമനമാണ്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും https://nclt.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അവസാന തീയതി: ഒക്ടോബർ 8.


Send us your details to know more about your compliance needs.