Let us do the

Doctoral program at NIT Allahabad: Application has started (21-04-2025)

So you can give your best WITHOUT CHANGE

അലഹാബാദ് എൻഐടിയിൽ ഡോക്ടറൽ പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഉത്തർപ്രദേശ് പ്രയാഗ്രാജ് മോട്ടിലാൽ നെഹ്റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) 2025 ഓഡ് സെമസ്റ്റർ പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://www.mnnit.ac.in/  ലെ ബന്ധപ്പെട്ട ലിങ്ക് വഴി ഏപ്രിൽ 21-നകം ഓൺലൈനായി നൽകണം.


Send us your details to know more about your compliance needs.