So you can give your best WITHOUT CHANGE
ഗേറ്റ്: അപേക്ഷ 28 വരെ നൽകാം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയോ മറ്റു സർക്കാർ ഏജൻസികളുടെയോ ധനസഹായം ലഭിച്ചേക്കാവുന്ന കോഴ്സുകളിലേക്കുള്ള ദേശീയപരീക്ഷയായ 'ഗേറ്റിന്' (GATE: Graduate Aptitude Test in Engineering) സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം. പരീക്ഷയുടെ സിലബസും അപേക്ഷാരീതിയുമടക്കം വിശദവിവരങ്ങൾക്ക്: https://gate2026.iitg.ac.in
Send us your details to know more about your compliance needs.