Let us do the

Degree admission; Apply today-(29-07-2022)

So you can give your best WITHOUT CHANGE

ഡിഗ്രി പ്രവേശനം; ഇന്നുകൂടി അപേക്ഷിക്കാം
കാലിക്കറ്റ് സർവ കലാശാലയ്ക്ക് കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ റജിസ്ട്രേഷൻ സൗകര്യം ഇന്ന് വൈകിട്ട് 5 ന് അവസാനിക്കും.

 


Send us your details to know more about your compliance needs.