So you can give your best WITHOUT CHANGE
ഡിഎൻബി: അപേക്ഷ 12 വരെ നൽകാം
ഡിഎൻബി പോസ്‌റ്റ് എംബിബിഎസ്/ ഡിഎൻബി പോസ്‌റ്റ് ഡിപ്ലോമ പ്രവേശനത്തിന് 12നു രാത്രി 12 വരെ അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകൾ 13 വരെ അപ്ലോഡ് ചെയ്യാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in
Send us your details to know more about your compliance needs.