Let us do the

Master's Program in Prosthetics and Orthotics-(10-08-2022)

So you can give your best WITHOUT CHANGE

പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സിൽ മാസ്റ്റേഴ്സ് പ്രോഗ്രാം

ന്യൂഡൽഹി പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൺ സ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസ് (ദിവ്യാംഗ്ജൻ), മാസ്റ്റർ ഇൻ  പ്രോസ്തെറ്റിക്സ്ആൻഡ് ഓർത്തോറ്റിക്സ് (എം.പി.ഒ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകാരമുള്ള, 55 ശതമാനം മാർക്കോടെയുള്ള (ഒ.ബി.സി./ പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം) ബാച്ചർ ഓഫ് പ്രോസ്തറ്റിക്സ് ആൻഡ് ഓത്തോറ്റിക്സ് (ബി.പി.ഒ.)/ബാച്ചർ ഓഫ് സയൻസ് ഇൻ പ്രോ തെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് ബിരുദം വേണം. ആറുമാസം ദൈർഘ്യമുള്ള ഇന്റേൺഷിപ്പ് ഉൾപ്പെടെയുള്ള ബി.പി.ഒ . കോഴ്സ് 16 -08 -2022 .പൂർത്തിയാക്കിയിരിക്കണം. ഓഗസ്റ്റ് 16 വരെ അപേക്ഷ നൽകാം. (എം.പി.ഒ, എൻട്രൻസ് ടെസ്റ്റ് ഫോർ സെഷൻ 2022-23 ലിങ്ക്). തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ നിരക്കിൽ സ്റ്റൈപ്പൻഡ് ലഭിക്കും.


Send us your details to know more about your compliance needs.