Let us do the

Opportunity to Study Design at Jaipur IICD (25-04-2024)

So you can give your best WITHOUT CHANGE

ഡിസൈൻ പഠനത്തിന് ജയ്‌പുർ ഐഐസിഡിയിൽ അവസരം

 ജയ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈൻ (ഐഐസിഡി) വിവിധ ഡിസൈൻ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് മേയ് 28നു വൈകിട്ടു 4 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കരകൗശലത്തിന് ഊന്നൽ നൽകുന്ന പാഠ്യക്രമമാണ്. കൂടുതൽ വിവരങ്ങൾക്ക്: admissions@iicd.ac.in 


Send us your details to know more about your compliance needs.