Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (27-03-2024)

So you can give your best WITHOUT CHANGE

കേന്ദ്ര സർവീസിൽ 147 ഒഴിവുകൾ 

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 147 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 11നകം ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത ഉൾപ്പെടെ വിവരങ്ങൾക്ക്: www.upsc.gov.in 

NRSC 71 സയന്റിസ്റ്റ് ഒഴിവുകൾ

ഐ.എസ്.ആർ.ഒയ്ക്ക് കീഴിൽ ഹൈദരാബാദിലുള്ള നാഷണൽ റിമോട്ട് സെൻസിങ് സെന്ററിൽ പ്രോജക്ട്/റിസർച്ച് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 71 ഒഴിവുണ്ട്. തസ്തികകളും ഒഴിവും ഉൾപ്പെടെ വിശദവിവരങ്ങൾ https://www.nrsc.gov.in/  എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി:  ഏപ്രിൽ 8.


Send us your details to know more about your compliance needs.