Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (26-06-2025)

So you can give your best WITHOUT CHANGE

സിമന്റ്റ് കോർപറേഷൻ: 29  ഒഴിവുകൾ

ഡൽഹി സിമന്റ്റ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 29 കരാർ ഒഴിവ്. ജോലി പരിചയമുള്ളവർക്കാണ് അവസരം. ജൂലൈ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cciltd.in 

NPCIL: 34 ഇന്റേൺ ഒഴിവുകൾ

ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മഹാരാഷ്ട്ര, രാജസ്‌ഥാൻ, യുപി, ഗുജറാത്ത്, തമിഴ്‌നാട്, കർണാടക, ഹരിയാന റീജനുകളിൽ സിഎ/ സിഎംഎ ഇൻ്റേൺസിന്റെ 34 ഒഴിവ്. ഒരു വർഷ നിയമനം. ജൂൺ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്: www.npcilcareers.co.in 


Send us your details to know more about your compliance needs.