So you can give your best WITHOUT CHANGE
എംജിയിൽ എംബിഎ: അപേക്ഷ മേയ് 1 വരെ
എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ എംബിഎ പ്രോഗ്രാമിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി മേയ് ഒന്നു വരെ നീട്ടി. വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ 04812732288, 04812733595 എന്നീ നമ്പറുകളിലും smbs@mgu.ac.in, cat@mgu.ac.in എന്നീ ഇമെയിൽ വിലാസങ്ങളിലും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://admission.mgu.ac.in/ .
Send us your details to know more about your compliance needs.