Let us do the

Hospitality studies at the national institute: Admissions have begun (16-05-2025)

So you can give your best WITHOUT CHANGE

ദേശീയ സ്ഥാപനത്തിൽ ഹോസ്പിറ്റാലിറ്റി പഠനം: പ്രവേശനം ആരംഭിച്ചിരിക്കുന്നു

നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയും ജെ എൻയുവും സഹകരിച്ചു നടത്തുന്ന 2 വർഷ എംഎസ്‌സി ഹോസ്‌പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിലേക്കു മേയ് 16 വരെ അപേക്ഷിക്കാം. തിരുവനന്തപുരം ഉൾപ്പെടെ 18 സ്ഥലങ്ങളിലെ കേന്ദ്ര സർക്കാർ സ്‌ഥാപനങ്ങളിൽ പഠനസൗകര്യമുണ്ട്. ഓൺലൈൻ എൻട്രൻസ് മേയ് 24ന്. കൂടുതൽ വിവരങ്ങൾക്ക്: www.nchm.nic.in 


Send us your details to know more about your compliance needs.