Let us do the

Applications invited for Homeo Pharmacy Certificate Course-(24-09-2022)

So you can give your best WITHOUT CHANGE

ഹോമിയോ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്സിനു അപേക്ഷ ക്ഷണിച്ചു .

തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽനിന്ന് സംസ്ഥാന ബോർഡുകൾ നടത്തിവരുന്ന എസ്.എസ്.എൽ.സി. യോ തത്തുല്യ പരീക്ഷയോ മിനിമം 50 ശതമാനം മാർക്കോടെ പാസായിരിക്കണം. പ്രോസ്പെക്ടസ്  http://lbscentre.kerala.gov.in/ ൽ ലഭ്യമാണ് .


Send us your details to know more about your compliance needs.