So you can give your best WITHOUT CHANGE
ക്യാറ്റ്: 20 വരെ അപേക്ഷിക്കാം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ഉൾപ്പെടെയുള്ള പഠനകേന്ദ്രങ്ങളിലെ പ്രവേശനത്തിനുള്ള കോമൺ അഡ്മിഷൻ ടെസ്റ്റിന്റെ (ക്യാറ്റ്) റജിസ്ട്രേഷൻ സമയപരിധി 20നു വൈകിട്ട് 5 വരെ നീട്ടി. ഐഐഎം കോഴിക്കോടാണ് പ്രവേശന നടപടികൾക്കു മേൽനോട്ടം വഹിക്കുന്നത്. വിശദവിവരങ്ങൾക്ക് https://iimcat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
Send us your details to know more about your compliance needs.