So you can give your best WITHOUT CHANGE
മദ്രാസ് അറ്റോമിക് പവർ സ്റ്റേഷനിൽ 158 അപ്രന്റിസ് ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് കീഴിൽ തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള മദ്രാസ് അറ്റോമിക് പവർ സ്റ്റേഷനിൽ അപ്രന്റിസ്ഷിപ്പിന് അവസരം. ഒരുവർഷമാണ് പരിശീലനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30. വിശദവിവരങ്ങൾക്ക് www.npcil.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഹൈക്കോടതിയിൽ 543: ഓഫീസർ/കംപ്യൂട്ടർ അസിസ്റ്റന്റ് ഒഴിവുകൾ
ഉത്തർപ്രദേശിലെ അലഹാബാദ് ഹൈക്കോടതിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 543 ഒഴിവുണ്ട്. തിരഞ്ഞെടുപ്പിനായി പരീക്ഷയുണ്ടാവും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂൺ 22. വിശദവിവരങ്ങൾക്ക് www.allahabadhighcourt.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education