So you can give your best WITHOUT CHANGE
TMC: 115 ഒഴിവുകൾ
ടാറ്റ മെമ്മോറിയൽ സെൻ്ററിനു കീഴിൽ ഗുവാഹത്തിയിലെ ഡോ.ഭൂവനേശ്വർ ബോറോ ക്യാൻസർ ഇൻസ്‌റ്റിറ്റ്യൂട്ട്, വിശാഖപട്ടണത്തെ ഹോമി ഭാഭ കാൻസർ ഹോസ്‌പിറ്റൽ ആൻഡ് റിസർച് സെൻ്റർ, മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽ 87 വിവിധ ഒഴിവുകൾ. മേയ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://tmc.gov.in/index.php/en/
ഐഐടി ജോധ്പുർ: 122 ഒഴിവുകൾ
ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ജോധ്‌പുരിൽ വിവിധ വകുപ്പുകളിൽ ടെക്നിക്കൽ, അഡ്‌മിനിസ്ട്രേറ്റീവ് തസ്‌തികകളിലായി 122 ഒഴിവ് റഗുലർ നിയമനം. ഓൺലൈൻ അപേക്ഷ മേയ് 7വരെ. കൂടുതൽ വിവരങ്ങൾക്ക്: https://iitj.ac.in
Send us your details to know more about your compliance needs.