Let us do the

Diploma Course in Logistics (14-12-2022)

So you can give your best WITHOUT CHANGE

ഡിപ്ലോമ കോഴ്‌സ് ഇൻ ലോജിസ്റ്റിക്സ്

സംസ്ഥാന സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിലുള്ള കിറ്റ്സ് ഫാറൂഖ് കോളേജിൽ വെച്ച് നടത്തുന്ന ലോജിസ്റ്റിക്സ് ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു. വിവരങ്ങൾക്ക്: 7306420631.


Send us your details to know more about your compliance needs.