Let us do the

Snehapoorvam scholarship -deadline till 30th November-(18-10-2022)

So you can give your best WITHOUT CHANGE

സ്നേഹപൂർവ്വം സ്‌കോളർഷിപ്പിനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി

മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ടകുട്ടികൾക്ക് കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷ മിഷൻ വഴി നൽകുന്ന സ്‌കോളർഷിപ്പ് ആണ് സ്നേഹപൂർവ്വംഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും വർഷം 3000 രൂപയും ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും 5000 രൂപയും പ്ലസ്‌ വൺ, പ്ലസ്‌ ടു കുട്ടികൾക്ക് ഓരോ വർഷവും 7500 രൂപയും
ഡിഗ്രിയ്ക്ക് പഠിക്കുന്ന കുട്ടികൾക്ക് ഓരോ വർഷവും 10,000 രൂപയുമാണ് സ്കോളർഷിപ് തുക.കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം വഴിയാണ് അപേക്ഷ നൽകേണ്ടത്.


Send us your details to know more about your compliance needs.