Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (09-10-2023)

So you can give your best WITHOUT CHANGE

ശ്രീചിത്രയിൽ 10+ ഒഴിവുകൾ

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 10ലേറെ അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്: www.sctimst.ac.in 

കൊച്ചിൻ ഷിപ്യാഡിൽ 95 വർക്മെൻ അവസരങ്ങൾ

കൊച്ചിൻ ഷിപ്യാഡിൽ 95 വർക്മെൻ ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: www.cochinshipyard.in  സന്ദർശിക്കുക.

 


Send us your details to know more about your compliance needs.