So you can give your best WITHOUT CHANGE
CMFRI: 9 യങ് പ്രഫഷനൽ ഒഴിവുകൾ
കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) 9 യങ് പ്രഫഷനൽ അവസരം. ഭരണവിഭാഗത്തിലെ വിവിധ ഒഴിവുകളിൽ താൽക്കാലിക നിയമനം. ശമ്പളം: 25,000 രൂപ. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 11ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ www.cmfri.org.in
Send us your details to know more about your compliance needs.