So you can give your best WITHOUT CHANGE
ഹൈക്കോടതിയിൽ 28 ഒഴിവുകൾ
കേരള ഹൈക്കോടതിയിൽ ടെക്നിക്കൽ അസിസ്‌റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്‌തികകളിൽ 28 ഒഴിവ്. കരാർ നിയമനം. ഡിസംബർ 27മുതൽ ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://hckrecruitment.keralacourts.in/hckrecruitment/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
KSRTC സ്വിഫ്റ്റിൽ 26 ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകൾ
കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്. പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. കരാർ നിയമനം. കെഎസ്ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. 26 ഒഴിവ്. ഡിസംബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://cmd.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education