Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (19-06-2025)

So you can give your best WITHOUT CHANGE

ഓർഡനൻസ് ഫാക്ടറിയിൽ 135 വർക്കർ ഒഴിവുകൾ

മ്യൂണീഷ്യൻസ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ മഹാരാഷ്ട്രയിലെ ചന്ദ്രപ്പുരിൽ (ചന്ദ) പ്രവർത്തിക്കുന്ന ഓർഡനൻസ് ഫാക്ടറിയിൽ ഡേഞ്ചർ ബിൽഡിങ് വർക്കറുടെ 135 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ https://munitionsindia.in  എന്ന വെബ്സൈറ്റിൽ ലഭിക്കും. അവസാന തീയതി: ജൂലായ് 4.

MECL 108 നോൺ എക്സിക്യുട്ടീവ് ഒഴിവുകൾ

 മഹാരാഷ്ട്രയിലെ നാഗ്പുരിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മിനറൽ എക്സ്പ്ലൊറേഷൻ ആൻഡ് കൺസൽട്ടൻസി ലിമിറ്റഡിൽ നോൺ എക്സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 108 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലായ് 5. വിശദവിവരങ്ങൾ www.mecl.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.


Send us your details to know more about your compliance needs.