Let us do the

JDC: Application can be submitted from today (01-03-2025)

So you can give your best WITHOUT CHANGE

ജെഡിസി: അപേക്ഷ ഇന്നു മുതൽ നൽകാം

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലനകേന്ദ്രം / കോളജുകളിൽ 2025-26 വർഷത്തെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെഡിസി) കോഴ്സിലേക്കുള്ള അപേക്ഷ ഇന്ന് മുതൽ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.scu.kerala.gov.in 


Send us your details to know more about your compliance needs.