So you can give your best WITHOUT CHANGE
CECRI: 17 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ
കാരൈക്കുടിയിലെ സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച് ഇൻസ്‌റ്റിറ്റ്യൂട്ടിൽ 17 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. താൽക്കാലിക നിയമനം. ഇൻ്റർവ്യൂ മാർച്ച് 4നു നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.cecri.res.in
CMERI: 16സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഒഴിവുകൾ
ബംഗാളിലെ ദുർഗാപുർ സെൻട്രൽ മെക്കാനിക്കൽ എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്‌തികയിൽ 16 ഒഴിവ്. താൽക്കാലിക നിയമനം. മാർച്ച് 16 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://www.cmeri.res.in/
Send us your details to know more about your compliance needs.