Let us do the

MCA Admission-(06-08-2022)

So you can give your best WITHOUT CHANGE

എംസിഎ പ്രവേശനം

എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എംസിഎ പ്രവേശനത്തിന് അംഗീകരിച്ച കോളജ് ലിസ്റ്റ് http://www.lbscentre.kerala.gov.in/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 8 മു തൽ 12 വരെ കോളജ് ഓപ്ഷനു കൾ ഓൺലൈനായി സമർപ്പി ക്കാം. ഫോൺ: 0471 2560363


Send us your details to know more about your compliance needs.