Let us do the

Engineering and Medical Admission: (05-08-2022)

So you can give your best WITHOUT CHANGE

എൻജിനീയറിങ്, മെഡിക്കൽ പ്രവേശനം: പ്രൊഫൈൽ പരിശോധിക്കാം

തിരുവനന്തപുരം എൻജിനീയറിങ്, മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിലേക്ക്  ഓൺലൈനായി അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനത ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനുമുള്ള അവസരം 10നു വൈകിട്ട് 5 വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ - https://www.cee.kerala.gov.in/main.php ൽ ലഭ്യമാണ്. ഫോൺ: 0471 2525300.


Send us your details to know more about your compliance needs.