Let us do the

M. Pharm. Second phase allotment has been published (29-11-2023)

So you can give your best WITHOUT CHANGE

എം.ഫാം. രണ്ടാംഘട്ട അലോട്മെന്റ്റ്  പ്രസിദ്ധീകരിച്ചിരിക്കുന്നു

സർക്കാർ ഫാർമസി കോളേജുകളിലും സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലും എം.ഫാം. രണ്ടാംഘട്ട അലോട്മെന്റ്റ്  www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്മെന്റ്റ് മെമ്മോയിൽ പറഞ്ഞ ബന്ധപ്പെട്ട രേഖകളും ഫീസും സഹിതം അതത് കോളേജുകളിൽ ഹാജരായി നവംബർ 30-ന് വൈകീട്ട് നാലിനുമുൻപായി പ്രവേശനം നേടണം. വിവരങ്ങൾക്ക്: www.cee.kerala.gov.in 


Send us your details to know more about your compliance needs.