Let us do the

Plus one trial allotment today-(29-07-2022)

So you can give your best WITHOUT CHANGE

പ്ലസ് വൺ ട്രയൽ അലോട്മെന്റ് ഇന്ന്

പ്ലസ് വൺ ട്രയൽ അലോട്മെന്റ് ഇന്ന് ഉച്ചക്ക് 2നു പ്രസിദ്ധീകരിക്കും. http://www.admission.dge.kerala.gov.in/ വെബ്സൈറ്റിൽ ലഭ്യമാണ്.അപേക്ഷയിൽ തിരുത്തലോ കൂ ട്ടിച്ചേർക്കലോ ഉണ്ടെങ്കിൽ കാൻ ഡിഡേറ്റ് ലോഗിനിലെ Edit application - ലിങ്കിലൂടെ 31നു വൈകിട്ട് 5 വരെ ചെയ്യാം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന  അലോട്മെന്റ് റദ്ദാക്കും. ഓഗസ്റ്റ് 3ന് ആണ് ആദ്യ അലോട്മെന്റ്.


Send us your details to know more about your compliance needs.