So you can give your best WITHOUT CHANGE
കുസാറ്റ്: ഗസ്റ്റ് അധ്യാപക ഒഴിവുകൾ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ അപ്ലൈഡ് സയൻസസ് ആൻഡ് ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബോട്ടണി/ സുവോളജിയിൽ ബി.എസ്‌സി. അല്ലെങ്കിൽ തത്തുല്യ ബിരുദത്തോടൊപ്പം എൻവയൺമെന്റൽ സയൻസിൽ എം.എസ്സി. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ ജനുവരി 31-നകം അനുബന്ധരേഖകളും ബയോഡേറ്റയും ashodsoe@gmail.com -ലേക്ക് അയക്കണം.
ബിഹാർ PCB: 21 ഫെലോ/ അസിസ്റ്റന്റ് ഒഴിവുകൾ
ബിഹാർ സ്‌റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിൽ ജൂനിയർ റിസർച് ഫെലോ, ജൂനിയർ ലബോറട്ടറി അസിസ്‌റ്റന്റ് തസ്‌തികകളിൽ അവസരം. 21 ഒഴിവ്. കരാർ നിയമനം. ബിഎസ്സി,എംഎസ്‌സി യോഗ്യതക്കാർക്കാണ് അവസരം. ഫെബ്രുവരി 7 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://bspcb.bihar.gov.in/
Send us your details to know more about your compliance needs.