So you can give your best WITHOUT CHANGE
മെഡിക്കൽ പിജി: അപേക്ഷ 7 വരെ നൽകാം
സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസി) മെഡിക്കൽ പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 7ന് വൈകിട്ട് 4 വരെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. പ്രോസ്പെക്ടസ് വെബ്സൈറ്റിൽ.
Send us your details to know more about your compliance needs.