Let us do the

Hotel management courses-(02-07-2022)

So you can give your best WITHOUT CHANGE

ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾക്ക് അപേക്ഷിക്കാം

ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം സെന്ററിൽ 2022-2023 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള പിഎസ്സി അംഗീ കൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി ആണ് യോഗ്യത. പ്രോസ്പെക്ടസിനും അപേക്ഷാ ഫോറത്തിനും തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ഫുഡ് ആൻഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. https://fcikerala.org/ എന്ന വൈബ്സൈറ്റിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 11. കൂടുതൽ വിവരങ്ങൾക്ക്: 0471 2728340 


Send us your details to know more about your compliance needs.