Diploma in Mechatronics
Course Introduction:
ഡിപ്ലോമ ഇൻ മെക്കട്രോണിക്സ് എഞ്ചിനീയറിംഗ് എന്നതു ഒരു മുന്നുവർഷ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സാണ്. മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ എഞ്ചിനീയറിംഗ്ൻ്റെ ഏറ്റവും പുതിയ ശാഖയാണ് മെക്കാട്രോണിക്സ് എഞ്ചിനീയറിംഗ്. മെക്കാട്രോണിക്സ് എഞ്ചിനീറിങ്ങിൻ്റെ ഉൽഭവവും മുകളിൽ പറഞ്ഞ ശാഖകളിൽ നിന്നും തന്നെയാണ്. മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, കൺട്രോൾ എഞ്ചിനീയറിംഗ് എന്നിവയിൽ നിന്നുള്ള നിരവധി ഘടകങ്ങൾ മെക്കാട്രോണിക്സ് എഞ്ചിനീയറിംഗിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു. ഒരു മെക്കാട്രോണിക്സ് എഞ്ചിനീയർ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ തത്വങ്ങൾ ഉപയോഗിച്ചു വർക്ക് എഫിഷ്യൻസിയും ഉൽപാദനവും കൂട്ടുന്നതിന് സഹായകമാകുന്ന പുതിയ സിസ്റ്റംസും മെഷീനുകളും രൂപകൽപന ചെയ്യുന്നു, ഇത്തരത്തിൽ കണ്ടെത്തുന്ന പുതിയ മെഷീനുകൾക്കു ആവശ്യക്കാരും കൂടുതലാണ്.
Course Eligibility:
-
SSLC Pass With Minimum 50% Mark
Core Strength and Skills:
- Technical Knowledge
- Attention to detail
- Leadership
- Pressure management
- Communication
- Team Player
- Industry skills
Soft Skills:
- Natural Curiosity
- Logical Thinking and Reasoning
- Creativity
- Problem Solving Ability
- Constant Learner
Course Availability:
In Kerala:
- Keltron Toolroom Research and Training Center, Kochi
- N.T.T.F. Technical Training Center, Kannur
Other States:
- Institute of Research Development and Training - IRDT, Kanpur
- Pattukkottai Polytechnic College
- PSG Polytechnic College, Coimbatore
- Central Tool Room and Training Center, Bhubaneswar
- Government Tool Room and Training Center, Bangalore
- Institute for Design of Electrical Measuring Instruments, Mumbai
Abroad:
-
Temasek Polytechnic, Singapore
Course Duration:
-
3 Years
Required Cost:
-
Average Fees 0.5 - 1.25 Lacs per Annum
Possible Add on Course :
-
Robotics and Mechatronics: A basic guide to begin with - Udemy
Higher Education Possibilities:
- B.Tech in Mechatronics
- M.Tech in Mechatronics
- Masters
Job opportunities:
- Mechatronics Engineer
- Mechatronics Technician
- Researcher
- Analyst
Packages:
-
The average starting salary will be from 25000