Let us do the

Chemical Tech Management Study in ICT: Application has started (07-01-2025)

So you can give your best WITHOUT CHANGE

ഐസിടിയിൽ കെമിക്കൽ ടെക് മാനേജ്മെന്റ് പഠനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കെമിക്കൽ ടെക്നോളജിയിലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനഗവേഷണങ്ങൾക്കു കീർത്തികേട്ട കൽപിത സർവകലാശാലയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ (ഐസിടി) പിജി ഡിപ്ലോമ ഇൻ കെമിക്കൽ ടെക്നോളജി മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് 25 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.ictmumbai.edu.in 


Send us your details to know more about your compliance needs.