So you can give your best WITHOUT CHANGE
ഐസിടി അക്കാദമി എസൻഷ്യൽ സ്കിൽ പ്രോഗ്രാം: 10 വരെ അപേക്ഷ നൽകാം
സംസ്ഥാന സർക്കാർ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ നൈപുണ്യ പ്രോഗ്രാമുകളിൽ അപേക്ഷിക്കാം. അപേക്ഷകർ https://ictkerala.org/registration എന്ന ലിങ്കിലൂടെ നവംബർ 10-ന് മുൻപ് റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 7594051437, 0471 2700811.
Send us your details to know more about your compliance needs.