So you can give your best WITHOUT CHANGE
കെൽട്രോണിൽ അഡ്വാൻസ്‌ഡ് ജേണലിസം ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ 2025 അഡ്വാൻസ്‌ഡ് ജേണലിസത്തിൽ ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്‌ടുവോ ഡിഗ്രിയോ വിജയിച്ചിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 25. ഫോൺ: 9544958182
Send us your details to know more about your compliance needs.