So you can give your best WITHOUT CHANGE
IIT: ഫാക്കൽറ്റി ഒഴിവുകൾ
കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ ഫർമേഷൻ ടെക്നോളജിയിൽ അഡ്ഹോക് ഫാക്കൽറ്റി ഒഴിവ്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സൈബർ സെക്യൂരിറ്റി വിഷയങ്ങളിലാണ് ഒഴിവ്. ജൂലൈ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.iiitkottayam.ac.in
സ്‌റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ 26 ഒഴിവുകൾ
മിനിസ്ട്രി ഓഫ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷനിൽ പ്രഫഷനൽ/ കൺസൽറ്റന്റ് തസ്തികയിൽ അവസരം. കൊൽക്കത്തയിലും നിയമനം. I, II ഗ്രേഡു കളിലായി 26 താൽക്കാലിക ഒഴിവുകളാണുള്ളത്. ജൂലൈ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.mospi.gov.in
Send us your details to know more about your compliance needs.